തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലറെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ച് ബൈക്കിലെത്തിയ സംഘം സജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരിന്നു.

സജിയുടെ നെഞ്ചിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment