ഇതിത്തിരി കടന്നു പോയെന്ന് ആരാധകര്‍… പൂജ ഹെഗ്‌ഡെയുടെ ബിക്കിനി ഫോട്ടോഷൂട്ട് വൈറലാകുന്നു (വീഡിയോ)

ബിക്കിനി അണിഞ്ഞുള്ള നടി പൂജ ഹെഗ്ഡെയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഫെമിന മാസികയ്ക്ക് വേണ്ടിയാണ് പൂജ ഹെഗ്ഡെ ബിക്കിനിയണിഞ്ഞ് ഫോട്ടോഷൂട്ടിനെത്തിയത്. നടിയുടെ വസ്ത്രത്തെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനുമുന്‍പും താരം ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ കടുത്തുപോയെന്നാണ് ആരാധകര്‍ പറയുന്നത്.

രാംചരണ്‍ നായകനായ രംഗസ്ഥലം എന്ന ചിത്രത്തിലാണ് പൂജ ഹെഗ്ഡെ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു പൂജ. തെലുങ്ക് ചിത്രമായ സാക്ഷ്യത്തിലാണ് പൂജ ഹെഗ്ഡെ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

pathram desk 1:
Related Post
Leave a Comment