മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): മാനസികമായി സമ്മര്‍ദം വര്‍ധിക്കും, കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): തൊഴില്‍ സംബന്ധമായി നേട്ടങ്ങളുണ്ടാകും, ഉന്നതസ്ഥാനീയരുമായി ബന്ധം പുലര്‍ത്തും.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): അവിചാരിതമായി തടസങ്ങളുണ്ടാകും. സാമ്പത്തികമായി നഷ്ടങ്ങളുണ്ടാകും.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം):ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, വിചാരിച്ച കാര്യങ്ങള്‍ നടക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): ആരോഗ്യക്കാര്യങ്ങളില്‍ തടസങ്ങളുണ്ടാകും, തൊഴിലില്‍ ഉന്നതിയുണ്ടാകും, ബന്ധുക്കളുടെ സഹായം ഉണ്ടാകും.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട):ഇഷ്ടഭക്ഷണ സമൃദ്ധി, ജീവിത പങ്കാളിയ്ക്ക് ഉയര്‍ച്ച, സന്താനങ്ങള്‍ക്ക് ഗുണം എന്നിവയുണ്ടാകും.
ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): സാമ്പത്തിക പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, ബന്ധുജനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):മനഃസന്തോഷം കുറയും, സാമ്പത്തികമായി പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തികമായി മെച്ചപ്പെട്ട ദിനം, സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
Leave a Comment