‘മിണ്ടാതേ പേവല്ലേ മുത്തേ’….!! ചന്ദ്രബാബു നായിഡുവിനെ ബലംപ്രയോഗിച്ച് വേദിയിലിരുത്തി മോദി, വീഡിയോ

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെത്തുടര്‍ന്ന് എന്‍ഡിഎ സഖ്യം വിട്ട ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വീഡിയോ വൈറലാകുന്നു. ആന്ധ്രയിലെ മെഹബൂബ നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഭവിച്ചത് എന്ന പേരിലാണ് മോദി ബലംപ്രയോഗിച്ച് നായിഡുവിനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്ന വീഡിയോ പ്രചരിക്കുന്നത്. എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി വിട്ടുപോന്ന പശ്ചാത്തലത്തില്‍ നിര്‍ബന്ധിച്ച് മോദി നായിഡുവിനെ കസേരയിലിരുത്താന്‍ ശ്രമിക്കുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

pathram desk 2:
Related Post
Leave a Comment