കോഹ്ലി വെല്ലുവിളിച്ചു……ധവാന്‍ എറ്റെടുത്തു,വീഡിയോ വൈറലാകുന്നു

വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഡാന്‍സ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ടൂറിസ്റ്റിന്റെ പ്രചാരണാര്‍ത്ഥം ബാഗു ധരിച്ചു കൊണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ കോഹ്ലി പങ്കുവെച്ചിരുന്നു. ശിഖര്‍ ധവാനെ വീഡിയോയിലൂടെ വിരാട് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ധവാന്‍ തന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.ധവാന്റേയും കോഹ്ലിയുടേയും ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

pathram desk 2:
Related Post
Leave a Comment