ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന പ്രണവിന്റെ ഗാനം എത്തി

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന ‘ആദി’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ് ഗിറ്റാര്‍ വായിച്ചത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment