കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി ജയസൂര്യ ചെയ്യ്തത്……വീഡിയോ പുറത്ത്

മികച്ച കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുന്നതില്‍ ജയസൂര്യയുടെ അത്രയും വൈഭവമുള്ള നടന്‍ വേറെ ഇല്ല. അതിന് വേണ്ടി പഠദങ്ങള്‍ നടത്താനും എന്ത് റിസ്‌ക് എറ്റെടുക്കാനും ജയസൂര്യക്ക് ഒട്ടും മടിയില്ലതാനും . രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി രണ്ട് കാതും കുത്തിയിരിക്കുകയാണ് താരം.സിനിമയുടേതായി പുറത്തിറങ്ങിയ മേയ്ക്കിങ് വിഡിയോയിലൂടെ താരം ആ വേദനയും മേരിക്കുട്ടിയാകുന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കായും പങ്കുവച്ചു. ആവശ്യമെങ്കില്‍ ചിത്രത്തിനായി കൃത്രിമ കമ്മല്‍ ഉപയോഗിക്കാമായിരുന്നെങ്കിലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് കാതുകുത്താന്‍ തയ്യാറായതെന്നും ജയസൂര്യ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment