അടിതെറ്റിയാല്‍ പൃഥ്വിരാജും വീഴും…..!! വീഡിയോ വൈറലാകുന്നു

കേരളത്തില്‍ വന്‍ വിജയം നേടിയ ഒരു ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജും പാര്‍വതിയും മുഖ്യകഥാപാത്രമായി എത്തിയ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തെന്നി വീഴുന്ന വീഡിയോ ആണ് ഇപ്പോര്‍ പുറത്ത് വന്നിരിക്കുന്നത്. പൃഥ്വി തന്നെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് റീട്വീറ്റ് ചെയ്തത്.ഗാന ചിത്രീകരണത്തിനടയില്‍ തെന്നി വീഴുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment