ബ്രഹ്മാണ്ഡ ചിത്രം കാളിയാനായി പൃഥ്വിരാജ് എത്തുന്നു, ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്

കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രം ‘കാളിയന്‍’ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്. 2015 നവംബര്‍ 24ന് ഞാന്‍ എന്റെ ഒരു സ്വപ്നം നിങ്ങളുമായി പങ്കു വെച്ചിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞത്.മമ്മൂട്ടിയുടെ മാമാങ്കത്തിനും നിവിനും മോഹന്‍ലാലും വേഷമിടുന്ന കായംകുളം കൊച്ചുണ്ണിയ്ക്കുമൊപ്പം മറ്റൊരു ചരിത്രപ്രാധാന്യമുള്ള ചിത്രമായിരിക്കും ഇത്.

pathram desk 2:
Related Post
Leave a Comment