വോയ്സി ഓഫ് ഇന്ത്യ കിഡ്സ് എന്ന റിയാലിറ്റി ഷോയ്ക്കിടെ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ പാപോണ്‍ അപ്രതീക്ഷിതമായി കുട്ടിയെ ചുംബിക്കുകയായിരുന്നു.റിയാലിറ്റി ഷോയിലെ മത്സാരാര്‍ത്ഥിയായ പെണ്‍കുട്ടിയെ അനുവാദമില്ലാതെ ചുംബിച്ച ഗായകന്‍ പാപോണിനെതിരെ പരാതി പാപോണിന്റെ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സുപ്രീംകോടതിയിലെ അഭിഭാഷകനായ രുണ ഭയനാണ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
Leave a Comment