പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു!!!

സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്.

സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പിടിയിലായി. കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്.

കൃത്യത്തിന് ശേഷം കാര്‍ത്തിക് ആത്മഹത്യക്ക് ശ്രമിക്കുകയായിരിന്നു. ഇതിനിടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment