കെഎസ് യു- ഡിവൈഎഫ്ഐ സംഘര്‍ഷം, നാളെ ഹര്‍ത്താല്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കെഎസ് യു- ഡിവൈഎഫ്ഐ ആക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ നഗരത്തില്‍ നാളെ ഉച്ചവരെ സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പ്രദേശത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കു പരുക്കേറ്റു. കൊടിക്കുന്നില്‍ സുരേഷ് എംപി, ബെന്നി ബഹനാന്‍ എന്നിവരുടെ വാഹനങ്ങള്‍ തകര്‍ത്തു. നിരവധി പൊലീസുകാര്‍ക്കും പരുക്കുണ്ട്. കൊടിതോരണങ്ങള്‍ നശിപ്പിച്ചതിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. കെഎസ്യു പ്രകടനക്കാര്‍ വന്ന ബസ്സിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വേദിവിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment