മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി : കണ്ണട വിവാദത്തിനിടെ പ്രതികരണവുമായി എന്‍.എസ് മാധവന്‍

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍പ്പെട്ടതിനിടെ ചരിത്രം ഓര്‍മിപ്പിച്ച് സഹിത്യകാരന്‍ എന്‍.എസ്.മാധവന്‍. ട്വിറ്ററിലൂടെയാണ് മാധവന്‍ ഗാന്ധിജി ധരിച്ച കണ്ണടയുടെ മഹത്വം സൂചിപ്പിച്ചത്.ഗാന്ധിജിയുടെ കണ്ണടയുടെ ചിത്രവും ട്വീറ്റില്‍ എന്‍.എസ് മാധവന്‍ പങ്കുവെച്ചു.

എന്‍.എസ് മാധവന്റ വാക്കുള്‍

വളരെ വിലകുറഞ്ഞ കണ്ണാടി.മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി

pathram desk 2:
Related Post
Leave a Comment