ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. ഇന്ത്യയാകെ വീശിയടിക്കുന്ന വര്‍ഗീയതയ്‌ക്കെതിരെ കോട്ടതീര്‍ക്കാന്‍ കേരളത്തിന് ആകുന്നുവെന്നു പറഞ്ഞ ധനമന്ത്രി വികസന രംഗത്ത് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതിനിടയിലും മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ സംസ്ഥാനത്തിന്നാ ആകുന്നുണ്ടെന്നും പറഞ്ഞു

pathram desk 1:
Related Post
Leave a Comment