ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത് പത്ത് ലക്ഷത്തിലധികം ആള്‍ക്കാര്‍, സ്വപ്‌നയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സ്വപ്നയ്ക്ക് ലഭിക്കുന്നത്.

pathram desk 2:
Related Post
Leave a Comment