തിരുവനന്തപുരം: ഇനി മുതല്‍ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ജീവിച്ചിരിക്കുമ്പോള്‍ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ അവയവ ദാനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രി തയാറാക്കുന്നു.
അവയവദാനത്തിന് തയാറാകുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുള്പ്പെടെയുള്ള മാര്‍ഗരേഖയ്ക്ക് അവയവദാന അഡൈ്വസറി കമ്മിറ്റി അംഗീകാരം നല്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടായിരത്തോളം ആളുകളാണ് സംസ്ഥാനത്ത് അവയവങ്ങള്‍ കാത്തിരിക്കുന്നത്.
Leave a Comment