ഭര്‍ത്താവിനെ കൊണ്ടുമാത്രം തൃപ്തിപ്പെടാന്‍ ആയില്ല… ഒടുവില്‍ യുവതി അത് ഭര്‍ത്താവിനോട് തുറന്നു പറഞ്ഞു!! ഭര്‍ത്താവ് സമ്മതംമൂളി, പിന്നീട് സംഭവിച്ചത് ഇങ്ങനെ

വിവാഹിതയായി പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിനെ കൊണ്ട് മാത്രം തൃപ്തി പോരെന്ന തോന്നല്‍ അനീറ്റയ്ക്ക് ഉണ്ടായത്. ഭര്‍ത്താവിനുപുറമെ, മറ്റൊരാളുമായി അത്തരമൊരു ബന്ധം വേണമെന്ന ആഗ്രഹവും മനസില്‍ ഉടലെടുത്തു. ഒടുവില്‍, മനസ്സിലുള്ളത് അവര്‍ ഭര്‍ത്താവ് മാര്‍ക്കിനോടുതന്നെ പറഞ്ഞു. മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേര്‍പ്പെടണമെന്ന ആഗ്രഹമാണ് അവരില്‍ ഇങ്ങനെ ഒരു മോഹം ഉണ്ടാകാന്‍ കാരണം. അനീറ്റ ഇപ്പോള്‍ ജീവിക്കുന്നത് ഭര്‍ത്താവിന്റെയും കാമുകനൊപ്പവുമാണ്. മൂവരും ഒരുമിച്ചാണ് ഒരു വീട്ടില്‍ കഴിയുന്നത്.

തന്റെ ജീവിതത്തിലെ രണ്ട് പുരുഷന്മാരെയും ഒരേപോലെ സന്തോഷിപ്പിച്ചാണ് അനീറ്റ ഇപ്പോള്‍ ജീവിക്കുന്നത്. തന്റെയും മാര്‍ക്കിന്റെയും ലൈംഗിക ജീവിതത്തിനോ ദാമ്പത്യ ജീവിതത്തിനോ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്ന് അനീറ്റ പറയുന്നു. മാര്‍ക്കിന്റെ അംഗീകാരം കിട്ടിയതോടെ, കാമുകനെ തിരയലായി പിന്നീടുള്ള ദൗത്യം. വളരെ ശ്രമകരമായ ദൗത്യമായിരുന്നു അതെന്ന് അനീറ്റ പറയുന്നു. കുടുംബത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ബന്ധം കണ്ടെത്തേണ്ടിയിരുന്നു.

തുടക്കത്തില്‍ കണ്ടെത്തിയവരെയൊന്നും സ്വീകരിക്കാനായില്ല. ഒരുവര്‍ഷം മുമ്പ് അനീറ്റ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഭര്‍ത്താവും കുട്ടികള്‍ക്കും മറ്റൊരാള്‍ക്കുമൊപ്പം നില്‍ക്കുന്ന തന്റെ ചിത്രം. സുഹൃത്തുക്കളും ബന്ധുക്കളും ആരാണാ അപരിചിതന്‍ എന്നു ചോദിച്ചപ്പോള്‍, അനീറ്റ സധൈര്യം പറഞ്ഞു. വളരെ യാഥാസ്ഥിതികമായ കുടുംബമായിരുന്നു തങ്ങളുടേതെന്ന് അനീറ്റ പറയുന്നു. പലകാര്യങ്ങളിലും താനിപ്പോഴും യാഥാസ്ഥിതികയുമാണ്. എന്നാല്‍, മൂന്നുവര്‍ഷം മുമ്പാണ് ഇത്തരമൊരു ആഗ്രഹം തന്നിലുണര്‍ന്നത്. മറ്റൊരാളുമായി ശരീരം പങ്കിടണമെന്ന ആഗ്രഹം വന്നപ്പോള്‍, അത് ഭര്‍ത്താവിനോട് തുറന്നുപറയാന്‍ തന്നെ തീരുമാനിച്ചു. മാര്‍ക്കിന് അത് ആദ്യം ഉള്‍ക്കൊള്ളാനായില്ല. ഭാര്യയുടെ ആത്മാര്‍ഥത നന്നായറിയുന്ന മാര്‍ക്ക് ഒടുവിലത് അംഗീകരിച്ചു. തനിക്കും മാര്‍ക്കിനും ആന്ദ്രെയ്ക്കും ഇഷ്ടമുള്ള പൊതു കാര്യങ്ങളേറെയുണ്ടെന്ന് അനീറ്റ പറയുന്നു.

അതുകൊണ്ടുതന്നെ ബന്ധത്തില്‍ ഇതേവരെ ഇസ്വാരസ്യങ്ങളുമുണ്ടായിട്ടില്ല. ഒടുവില്‍ രണ്ടുവര്‍ഷം മുമ്പാണ് ഒരു ഡേറ്റിങ് വെബ്സൈറ്റിലൂടെ ആന്ദ്രെയെ അനീറ്റ കണ്ടെത്തിയത്. ലൈംഗിക താത്പര്യം മാത്രമല്ല ആന്ദ്രെയെ കണ്ടെത്തിയതിന് പിന്നിലെന്ന് അവര്‍ പറയുന്നു. ഒരുതരം വൈകാരികമായ പിന്തുണകൂടിയാണ് പുതിയ ബന്ധത്തിലൂടെ തനിക്ക് ലഭിക്കുന്നത്. അനീറ്റയും ആന്ദ്രെയും ഡേറ്റിങ് തുടങ്ങി ഒന്‍പത് മാസത്തിനുശേഷമാണ് മാര്‍ക്കുമായി കൂടിക്കാഴ്ച നടത്തിയത്. അനീറ്റയുടെ മക്കളെ ആന്ദ്രെ കാണുന്നത് ഒരുവര്‍ഷത്തിനുശേഷവും. തന്റെയും മാര്‍ക്കിന്റെയും ആന്ദ്രെയുടെയും ജീവിതത്തെ ആസ്പദമായി അനീറ്റ കസീഡി എുതിയ ആപ്പിറ്റൈറ്റ് എന്ന പുസ്തകം ഇപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ച വിഷയമായിട്ടുണ്ട്. ഒന്നിലേറെ പങ്കാളികളുമൊത്തുള്ള ജീവിതത്തെ എങ്ങനെ ലോകം കാണുന്നുവെന്നത് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

pathram desk 1:
Related Post
Leave a Comment