ട്രെൻഡ്‌സിൽ ബ്ലാക്ക് ഫ്രൈഡേ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് ഓഫർ

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനായ റിലയൻസ് ട്രെൻഡ്‌സ് ബ്ലാക്ക് ഫ്രൈഡേ സെയിലിനോടനുബന്ധിച്ച് എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചു.

ബ്ലാക്ക് ഫ്രൈഡേയോടനുബന്ധിച്ച് 2024 നവംബർ 28 മുതൽ ഡിസംബർ 1 വരെ 3499 രൂപയ്ക്ക് ഷോപ്പിംഗ് ചെയ്യുമ്പോൾ 2000 രൂപയുടെ ഉൽപ്പന്നങ്ങൾ സൗജന്യമായി നേടാൻ കഴിയും.

pathram desk 2:
Related Post
Leave a Comment