കാമുകനൊപ്പം ഭര്‍ത്താവിനെ കൊന്ന കേസ്; പ്രതിയായ ഭാര്യ മരിച്ച നിലയിൽ, കാമുകന്‍ ഗുരുതരാവസ്ഥയില്‍

കൊണ്ടോട്ടി: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭാര്യ സൗജത്ത് മരിച്ചനിലയില്‍. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകന്‍ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ സ്വദേശി സവാദിനെ തലയ്ക്കടിച്ച് കൊന്നത് നാലുവര്‍ഷം മുന്‍പാണ്.

pathram:
Related Post
Leave a Comment