കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയവര്‍ക്ക് 20 ലക്ഷം രൂപ സമ്മാന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളികള്‍ക്ക് 20 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

വെള്ളി നേടിയവര്‍ക്ക് 10 ലക്ഷമാണ് സമ്മാന തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വിജയികളില്‍ ജോലി ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ചെസ്, ഒളിമ്പ്യാഡ് ജേതാക്കള്‍ക്കും സമ്മാനം പ്രഖ്യാപിച്ചു.

pathram:
Leave a Comment