യുഎസ് സൈനിക താവളത്തിൽ ‘ബോംബിട്ട്’ ചൈന

ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചൈനീസ് സൈന്യം. പക്ഷേ സംഗതി ഹോളിവുഡ് സിനിമകളിൽനിന്നുള്ള കോപ്പിയടിയാണെന്നു മാത്രം! ഏഷ്യ–പസിഫിക് മേഖലയിലെ രാജ്യങ്ങൾക്ക് യുഎസിനെതിരെ നീക്കം നടത്താൻ ഏറ്റവും അനുയോജ്യമായ സൈനിക താവളമാണ് ഗുവാമിലേത്. അതിനാൽത്തന്നെ വിഡിയോയെ തമാശയായെടുക്കാൻ യുഎസ് തയാറായിട്ടില്ല. മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി എന്തും ചെയ്യുമെന്ന വാക്കുകളോടെ ചൈനീസ് വ്യോമസേന ഔദ്യോഗിക അക്കൗണ്ടിൽ ഈ വിഡിയോ ഷെയർ ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ച്…

pathram desk 1:
Related Post
Leave a Comment