ആലപ്പാട്ടെ സമരം എന്തിനെന്ന് അറിയില്ലെന്ന് ഇ.പി.ജയരാജന്‍

കണ്ണൂര്‍: ആലപ്പാട്ടെ സമരം എന്തിനെന്ന് അറിയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ആലപ്പാട്ടുകാര്‍ ആരും സമരത്തിനില്ല. ഖനം നിര്‍ത്തില്ല. ആലപ്പാടുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ല. മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്ന് പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്. സമരത്തിന്റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ തമ്മില്‍ ഭിന്നതിയില്ലെന്നും ഇ.പി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

pathram:
Related Post
Leave a Comment