കരിപ്പൂര്‍: ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മല്‍ വാഴയില്‍ സെയ്തലവി (56)യാണു മരിച്ചത്. പുലര്‍ച്ചെ 3.30ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സെയ്തലവി നാലരയോടെ കസ്റ്റംസ് ഹാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
- pathram in KeralaLATEST UPDATESMain sliderNEWSPRAVASI
വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
Related Post
Leave a Comment