പലതവണ കോട്ട് ചേര്‍ത്തു പിടിച്ച് മാറ് മറയ്ക്കാന്‍ പാടുപെട്ട് നടി!!! എന്നിട്ടും കാണേണ്ടതെല്ലാം ഞങ്ങള്‍ കണ്ടെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതീവ ഗ്ലാമറസായി എത്തുന്ന നടിമാര്‍ക്ക് അബന്ധം പറ്റുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഐശ്വര്യ റായ്, ആലിയ ഭട്ട് തുടങ്ങിവര്‍ ഇത്തരം വസ്ത്രങ്ങള്‍ കാരണം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പണി കിട്ടിയിരിക്കുന്നത് ബോളിവുഡ് സുന്ദരി യാമി ഗൗതമിക്കാണ്.

പിന്റോ ആപ്പിളിന്റെ ലോഞ്ചിങ് പരിപാടിക്കെത്തിയതായിരുന്നു നടി. മാറിടം കാണുന്ന തരത്തിലുള്ള വസ്ത്രമാണ് യാമി ധരിച്ചത്. അതിനുമുകളില്‍ കോട്ട് ധരിച്ചിട്ടുണ്ടെങ്കിലും ഉപയോഗമുണ്ടായില്ല. പാപ്പരാസികള്‍ക്ക് മുന്നില്‍ നടി പലതവണ കോട്ട് ചേര്‍ത്തുപിടിച്ചു. സംവാദത്തിനിടയിലും നടി കോട്ട് പിടിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതെന്ന് വീഡിയോ കണ്ടവര്‍ ചോദിക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment