ടോവിനോ ഇനി മറഡോണ, മോഷന്‍ പോസ്റ്റര്‍ പുറത്ത് (വീഡിയോ)

കൊച്ചി:ടൊവിനോ തോമസ് നായകനായെത്തുന്ന മറഡോണയുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നായകനും നായികയും തമ്മിലുള്ള സംഭാഷണ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍. വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി ശരണ്യയാണ് നായിക. ജൂണ്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

pathram desk 2:
Leave a Comment