Tag: maradona

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

ടോവീനോയുടെ മറഡോണയുടെ ഒരു ദിവസത്തെ കലക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി:പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സഹായവുമായി ടൊവിനോയും കൂട്ടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മറഡോണ സിനിമയുടെ ഒരു ദിവസത്തെ കലക്ഷന്‍ സംഭാവന ചെയ്യുമെന്ന് ടൊവിനോയും സിനിമയുടെ സംവിധായകനും എഴുത്തുകാരനും അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലാണ് മൂവരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഴ കാരണം തിയറ്ററില്‍ ആളുകള്‍...

മറഡോണയ്ക്ക് വേണ്ടി നാട്ടിലേക്ക് വരാനിരിക്കെ എട്ടിന്റെ പണികിട്ടി ടൊവിനോ !! ഒടുവില്‍ പുതിയ തന്ത്രവുമായി താരം (വീഡിയോ)

കൊച്ചി:മറഡോണയുടെ പ്രമോഷന് വേണ്ടി നാട്ടിലേക്ക് വരാനിരിക്കെ ഫ്‌ലൈറ്റ് മുടങ്ങിപ്പോയ സാഹചര്യത്തില്‍ ഫേസ്ബുക്കില്‍ ലൈവ് പ്രമോഷന്‍ നടത്തി ടൊവിനോ തോമസ്. പുതിയ സിനിമയുടെ ഭാഗമായി ഡ്യുവിലാണ് താരമിപ്പോള്‍. തിരക്കേറിയ ഷൂട്ടിങിനിടയില്‍ ഒരു ദിവസത്തെ ഇടവേളയെടുത്ത് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുകയായിരുന്നു താരം. അപ്പോഴാണ് സാങ്കേതിക കാരണങ്ങളാല്‍ ഫ്‌ലൈറ്റ്...

മറഡോണയുടെ പോസ്റ്റര്‍ തലതിരിച്ച് ഒട്ടിച്ചയാളാട് ടോവിനോയ്ക്ക് പറയാനുള്ളത്…!

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്റര്‍ പൊല്ലാപ്പായി. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റര്‍ ടൊവിനോ ഷെയര്‍ ചെയ്യുകയും ചെയ്തു. വ്യത്യസ്തമായ പോസ്റ്റര്‍ എന്ന പേരില്‍ ഒരാരാധകന്‍ സിനിമാ പാരഡൈസോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം....

‘മറഡോണ’ ജൂലൈ 27ന് എത്തും……….!!

കൊച്ചി:നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന...

അയാള്‍ ഇംഗ്ലണ്ടിന് വിജയം കവര്‍ന്നെടുത്ത് നല്‍കുകയായിരിന്നു!!! റഫറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

ഇംഗ്ലണ്ട്- കൊളംബിയ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ. അമേരിക്കന്‍ റഫറി മാര്‍ക്ക് ഗീഗറിനെതിരെയാണ് മറഡോണ രംഗത്തെത്തിയിരിക്കുന്നത്. റഫറി വിജയം ഇംഗ്ലണ്ടിനു തട്ടിയെടുത്തു നല്‍കുകയായിരുന്നെന്ന് മറഡോണ ആരോപിച്ചു. മാര്‍ക്ക് ഗീഗറിനെതിരെ കൊളംബിയന്‍ നായകന്‍ റഡാമല്‍ ഫല്‍ക്കാവോയും കഴിഞ്ഞ ദിവസം രംഗത്തു...

‘ലിയോ, ഞാന്‍ നിന്നെ എന്നും ബഹുമാനിക്കുന്നു.. അര്‍ജന്റീനയുടെ ദുരവസ്ഥയ്ക്ക് കാരണക്കാരന്‍ നീയല്ല’ മെസിയ്ക്ക് പിന്തുണയുമായി മറഡോണ

ഒരു സമനിലയും ഒരു തോല്‍വിയുമായി ലോകകപ്പില്‍ അര്‍ജന്റീനയുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇന്ന് നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ ജയം മാത്രം പോര ടീമിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍. ഐസ്‌ലന്‍ഡ്- ക്രൊയേഷ്യ മത്സരവും നിര്‍ണായകമാകും. ഇന്ന് നൈജീരിയയോട് പരാജയപ്പെട്ടാല്‍ ടീം പുറത്താവും. അര്‍ജന്റീനയുടെ ഈ ദുരവസ്ഥയ്ക്ക് ഏറ്റവും...

മറഡോണയായി ടൊവിനോ, ട്രെയിലര്‍ പുറത്ത്

കൊച്ചി:ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണുവിന്റെ ആദ്യ സംവിധാന സംരഭമാണ് മറഡോണ. ചിത്രത്തിന്റെ ട്രെയിലര്‍ ടൊവിനോ പുറത്തുവിട്ടു. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതു...
Advertismentspot_img

Most Popular