ജോജു നായകനാകുന്നു,സംവിധാനം എം.പത്മകുമാര്‍

ഏവര്‍ക്കും പ്രിയങ്കരനായി മാറിയത്. സഹനടനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങിയ ജോജു ജോര്‍ജ്ജ് ഇനി നായകന്&്വംഷ;റെ റോളിലേക്ക്. എം.പത്മകുമാറിന്&്വംഷ;റെ പുതിയ ചിത്രത്തിലൂടെയാണ് ഇദ്ദേഹം നായകനായി എത്തുന്നത്. ചിത്രത്തില്‍ ഒരു പോലീസുകാരന്&്വംഷ;റെ വേഷമാണ് അവതരിപ്പിക്കുന്നത്. മിയയും പത്മപ്രിയയുമാണ് നായികമാര്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അനില്‍ മുരളി, ഇര്‍ഷാദ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment