Tag: joju

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്നുണ്ടായേക്കും

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. ജോജുവിനൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിക്കും. ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ...

ആരെയും ആക്രമിക്കുന്നത് ശരിയല്ല; നടന്റെ വാഹനം അടിച്ചുതകര്‍ത്തത് പാര്‍ട്ടി അന്വേഷിക്കും – വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് തോന്നുന്നത്. അന്വേഷിക്കുകതന്നെ...

വഴിതടയലിനെതിരേ പ്രതികരിച്ച സന്ധ്യയ്ക്ക് സല്യൂട്ട്; ജോജുവിന് ഇല്ലേ എന്ന് സോഷ്യല്‍ മീഡിയ: ട്രോള്‍

ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ നടന്‍ ജോജു നടത്തിയ പ്രതിഷേധവും, പിന്നാലെ ജോജുവിനെതിരേ ഉണ്ടായ പ്രതിഷേധവും ആക്രമണവുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പൊതുജന ജീവിതത്തെ ബാധിക്കുന്ന വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്തത് ഉചിതമായ നടപടിയാണെന്ന്...

ജോജു ജോര്‍ജിനെതിരായ ഗുണ്ടാ പരാമര്ശത്തിനെതിരെ ശക്താമായി പ്രതികരിച്ച് ബി. ഉണ്ണികൃഷ്ണന്‍

നടന്‍ ജോജു ജോര്‍ജിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാര്‍ഹമെന്ന് ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍. നടന്റെ വാഹനം തല്ലിത്തകര്‍ത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹത്തെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റെ പരാമര്‍ശം തികച്ചും അപലപനീയമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വണ്ടിയുടെ അരികില്‍ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ്...

‘ആഡംബരകാറുകളിൽ ഉല്ലസിക്കുന്നവന് സാധാരണക്കാരന്റെ ബുദ്ധിമുട്ടറിയില്ല’; ജോജുവിന് സൈബർ ആക്രമണവും

ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരേ കടുത്ത സൈബർ ആക്രമണവും. വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ‌കൊണ്ട് നിറയുകയാണ് ജോജുവിന്റെ സമൂഹമാധ്യമ പേജുകൾ. എന്നാൽ പ്രതിഷേധ വിഷയത്തിൽ ജോജുവിനെ പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്....

ബാനര്‍ പിടിച്ചുനിന്ന സ്ത്രീകള്‍ക്ക് നേരെ ജോജു അസഭ്യം പറഞ്ഞു: കൗണ്‍സിലര്‍

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തില്‍ നടൻ ജോജു മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് നഗരസഭ കൗണ്‍സിലര്‍ മിനിമോള്‍. ഉപരോധസമരം നടക്കുന്നതിനിടെ നിരവധി വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയിരുന്നു. ഈ സമയത്ത് ബാനര്‍ പിടിച്ചിരുന്നത് സ്ത്രീകളാണ്. ഇവര്‍ക്ക് നേരെയാണ് ജോജു ആക്രോശിച്ച് എത്തിയത്. നിങ്ങള്‍ എന്തിനാണ് ഇത്രയും...

അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് ജോജുവിന്റെ പ്രതികരണം

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് നടന്‍ ജോജു ജോര്‍ജ്. മലയാളത്തിലെ വലിയ അഭിനേതാക്കളോടൊപ്പം മല്‍സരിച്ചത് തന്നെ പ്രതീക്ഷിച്ചതിലും വലിയ അവാര്‍ഡാണെന്നും ജോജു ജോര്‍ജ് പറഞ്ഞു. കിട്ടിയ അവാര്‍ഡെല്ലാം ബോണസാണ്. പുരസ്‌ക്കാരം ലഭിച്ചത് താന്‍ ഇഷ്ടപ്പെടുന്ന രണ്ട് സിനിമകളായ ജോസഫിനും ചോലക്കുമാണ്....

ക്യാമറാമാനെ തള്ളിക്കൊണ്ടു പോകുന്ന ജോജു; ജോസഫ് ലൊക്കേഷന്‍ വീഡിയോ വൈറലാകുന്നു

ജോസഫ് എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രമായി ജോജു ജോര്‍ജ് പ്രേക്ഷക ശ്രദ്ധനേടുകയുണ്ടായി. ജോസഫ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.ഒരു ഷോട്ടിനായി ക്യാമറാമാന്‍ ഇരിക്കുന്ന സൈക്കിളിനെ താങ്ങിനിര്‍ത്തി തള്ളികൊണ്ടുപോകുന്ന ജോജുവിന്റെ വീഡിയോ ആണിത്. ജോജുവിന്റെ ആത്മാര്‍ഥതയെ പ്രശംസിച്ച് നിരവധി പേരാണ്...
Advertismentspot_img

Most Popular