പൂമരം ആദ്യ ഷോ കഴിഞ്ഞു,പ്രേക്ഷക പ്രതികരണം (വീഡിയോ)

കൊച്ചി: ഒടുവില്‍ കാളിദാസ് ജയറാം നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിലേക്ക് എത്തി. മോഹന്‍ലാല്‍, ദുല്‍ക്കര്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപേര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു.

പൂമരത്തിന്റെ ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും തിയറ്ററിലെത്തി. കൊച്ചി മള്‍ടിപ്ലക്‌സിലാണ് നിവിന്‍ സിനിമ കാണുന്നത്. അച്ഛന്‍ ജയറാമിനും അമ്മ പാര്‍വതിക്കുമൊപ്പം എറണാകുളം പത്മ തിയറ്ററില്‍ ഇരുന്നാകും കാളിദാസ് പൂമരം കാണുക. ഇവര്‍ക്കൊപ്പം പൂമരം സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും തീയറ്ററിലുണ്ട്.

pathram desk 1:
Leave a Comment