ഇത് ബോണസ് ആണെന്ന് കരുതുന്നില്ല, കഴിവിനുള്ളതാണ് ഈ പുരസ്‌കാരം: അലന്‍സിയര്‍

കൊച്ചി: കേരളത്തില് നിന്ന് ഒരു അവാര്ഡ് ലഭിക്കുന്നതില് സന്തോഷമുണ്ടെന്ന് 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ട അലന്‌സിയര് പ്രതികരിച്ചു.’ഏതൊരു കലാകാരനും സന്തോഷം നല്കുന്നതാണിത്. പ്രത്യേകിച്ച് കേരളം പോലൊരു സ്ഥലത്ത് കിട്ടുന്നത് വലിയ കാര്യം.’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഫഹദ് ഫാസില് നായകനായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലന്‌സിയര്‍ ലേ ലോപസിന് പുരസ്‌കാരം.

കേരളത്തിലെ ചലച്ചിത്ര അവാര്ഡുകള് ജനകീയമായോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ജനകീയം എന്നല്ല കഴിവിനുള്ളതാണ് പുരസ്‌കാരം.പലകാലഘട്ടത്തില് ഇങ്ങനെ അവാര്ഡ് കഴിവിന് ലഭിച്ചിട്ടുണ്ട്. ഇത് ബോണസ് ആണെന്ന് കരുതുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment