ബോളിവുഡ് നടിയുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പുറത്ത്…

മുംബൈ : ബോളിവുഡില്‍ തരംഗമായി മാറിയിരിക്കുകയാണ് ടിവി താരമായ റിഷിന ഖണ്ഡാരിയുടെ ബിക്കിനി ചിത്രം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ റിഷിന ചിത്രം പിന്‍വലിച്ചിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.
വലന്റൈന്‍സ് ഡേയിലായിരുന്നു റിഷിന വ്യത്യസ്തമായ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ചിത്രം പിന്‍വലിക്കുകയായിരുന്നു.

ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ രണ്ടു മനസ്സായിരുന്നു. ചിത്രം പോസ്റ്റ് ചെയ്യണോ വേണ്ടയോ എന്നായി ആശയക്കുഴപ്പം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തു. എന്നാല്‍ ആരാധകര്‍ക്ക് സുഖകരമാകില്ല എന്നതിനാല്‍ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം പിന്‍വലിക്കുകയായിരുന്നെന്നാണ് റിഷിന പറയുന്നത്. എന്നാല്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ചിത്രം ,സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയായിരുന്നു.

pathram desk 2:
Leave a Comment