ആദിയിലും കൈവെച്ച് തമിഴ് റോക്കേഴസ്; പ്രണവ് ചിത്രം ഇന്റര്‍നെറ്റില്‍

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ‘ആദി’ ഇന്റര്‍നെറ്റില്‍.തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. മോഹന്‍ലാലിന്റെ പുത്രനായ പ്രണവിന്റെ ആദ്യചിത്രം കൂടിയാണ് ആദി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തിയറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment