സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി; സൗജന്യ ചികിത്സ ജന്മനാ ഹൃദ്രോഗമുള്ള 50,000 കുട്ടികൾക്കും..!!, 50,000 സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവയുടെ സൗജന്യ പരിശോധനയും ചികിത്സയും..!!

മുംബൈ: പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള 1,00,000 സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നൽകുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം. അംബാനി. കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ സ്ക്രീനിംഗുകൾക്കും ചികിത്സകൾക്കും മുൻഗണന നൽകുന്നതാണ് പദ്ധതി.

സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 50,000 കുട്ടികൾക്കിടയിൽ ഹൃദ്രോഗത്തിനുള്ള സൗജന്യ പരിശോധനയും ചികിത്സയും, 50,000 സ്ത്രീകൾക്ക് സൗജന്യ ബ്രെസ്റ് ക്യാൻസർ, സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗ്, 10,000 കൗമാരക്കാരായ പെൺകുട്ടികൾക്ക് സൗജന്യ സെർവിക്കൽ ക്യാൻസർ വാക്‌സിനേഷൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും.

നൂറുകോടി കൊടുത്താൽ ഒന്നുകില്‍ മുഖ്യമന്ത്രിയാകണം… അല്ലെങ്കില്‍ 200 കോടി കിട്ടുന്ന ഏതെങ്കിലും വകുപ്പ് കിട്ടണം..!!! മുഖ്യമന്ത്രിയെ നേരിട്ട് പോയിക്കണ്ടാല്‍ മതി.., അതിന് തനിയ്ക്ക് അപ്പോയിന്‍മെന്റിന്റെ ആവശ്യമില്ല…!!! തോമസ് കെ. തോമസ് എംഎൽഎ…

മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ചു..!! ചെറുത്ത് നിന്നപ്പോൾ.. രണ്ടുവയസ്സുകാരനായ മകനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി…

‘ എന്റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു’..; പ്രതിഷേധത്തെ തുടർന്ന് ഒരു മിനിറ്റോളം ശബ്ദിക്കാതെ നിന്നു..!! നെതന്യാഹുവിന്റെ പ്രസംഗം ഇസ്രയേല്‍ പൗരന്മാർ തടസപ്പെടുത്തുന്നു…!! വീഡിയോ വൈറൽ…

pathram desk 2:
Related Post
Leave a Comment