പാര്‍ട്ടിയെ ശക്തിപ്പെടുത്തുകതന്നെ ലക്ഷ്യം: രാജ്യത്തുടനീളം 768 ഓഫീസുകള്‍ സ്ഥാപിക്കാന്‍ ബിജെപി, 563 എണ്ണം പൂര്‍ത്തിയായി

പനാജി: രാജ്യത്തുടനീളം 768 ഓഫീസുകള്‍ സ്ഥാപിക്കാന്‍ ബിജെപി പദ്ധതി. അതില്‍ 563 എണ്ണം ഇതിനകം തയ്യാറായതായി ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. പനജിക്ക് സമീപം ഗോവ ബിജെപിയുടെ ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അയച്ച വീഡിയോ സന്ദേശത്തിലാണ് നദ്ദ ഇക്കാര്യം വ്യക്തമാക്കിയത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മഹാരാഷ്ട്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരാണ് ശിലാസ്ഥാപം നടത്തിയത്. തലസ്ഥാന നഗരത്തെ പഴയ ഗോവയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് സമീപവും ബിജെപിയുടെ ഓഫീസ് സ്ഥാപിക്കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി.

രഥം താഴ്ന്നല്ലോ വാരരെ…!!! രക്ഷയില്ലാതെ ര‍ഞ്ജിത്തും രാജിവച്ചു… ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റി വീട്ടിലേക്ക് യാത്ര…!!! മന്ത്രിയുടെ സംരക്ഷണം പാളി…!!!

മന്ത്രിമാ‌ർ തമ്മിൽ ത‌‌‌‌‌ർക്കം…!!! പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക്…!! ഒടുവിൽ പി.ആർ.ശ്രീജേഷിൻ്റെ സ്വീകരണം മാറ്റിവച്ചു…

പുതിയ കെട്ടിടം ഡിസംബര്‍ 2026 ഓടെ സാവന്ത് പറഞ്ഞു.

എല്ലാ തലസ്ഥാന നഗരത്തിലും ഓരോ ജില്ലയിലും ബിജെപി ഓഫീസ് സ്ഥാപിക്കുക എന്നത് പ്രധാനമന്ത്രി മോദിയും ഷായും സ്വീകരിച്ച പ്രധാന തീരുമാനങ്ങളിലൊന്നാണ് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറെ കഠിനാധ്വാനം ചെയ്തുവെന്നും ഇനിയുമത് തുടരുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment