ലോക്സഭാ തെര‍ഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 46.02ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി.

മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ…

1. തിരുവനന്തപുരം-43.79
2. ആറ്റിങ്ങല്‍-46.26
3. കൊല്ലം-43.72
4. പത്തനംതിട്ട-44.05
5. മാവേലിക്കര-44.15
6. ആലപ്പുഴ-47.14
7. കോട്ടയം-44.42
8. ഇടുക്കി-44.19
9. എറണാകുളം-44.05
10. ചാലക്കുടി-46.69
11. തൃശൂര്‍-45.65
12. പാലക്കാട്-46.65
13. ആലത്തൂര്‍-45.27
14. പൊന്നാനി-4038
15. മലപ്പുറം-43.03
16. കോഴിക്കോട്-44.57
17. വയനാട്-45.98
18. വടകര-44.25
19. കണ്ണൂര്‍-47.08
20. കാസര്‍ഗോഡ്-46.08

pathram desk 2:
Related Post
Leave a Comment