അമല പോൾ നായികയാവുന്ന” ദി ടീച്ചർ “

അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരന്‍ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ദി ടീച്ചര്‍ ‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റീലീസ് ചെയ്തു. പൃഥ്വിരാജ് തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റീലീസ് ചെയ്തത്. ഡിസംബര്‍ രണ്ടിന് സെഞ്ച്വറി ഫിലിംസ് ‘ദി ടീച്ചര്‍’ പ്രദര്‍ശനത്തിനെത്തിക്കും. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു,ഹരീഷ് പേങ്ങന്‍,മഞ്ജു പിള്ള,അനുമോള്‍, മാലാ പാര്‍വ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

pathram:
Related Post
Leave a Comment