കോഴിക്കോട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ജാനകിക്കാട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്‍കി

കായക്കൊടി സ്വദേശികളായ 3 പേരെയും കുറ്റ്യാടി സ്വദേശിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്യുന്നു.

pathram desk 2:
Related Post
Leave a Comment