എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി

എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി.
ഇന്ന് വെളുപ്പിനെ വാഴവറ്റയിലുള്ള സ്വവസതിയിലായിരുന്നു. അന്ത്യം 71 വയസായിരുന്നു. വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻ്ററും എം ഫോണിൻ്റെ സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ എം എം അഗസ്റ്റ്യനാണ് ഭർത്താവ്
സംസ്കാരം നാളെ (29/07/202l) രാവിലെ പതിനൊന്ന് മണിക്ക് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വാഴവറ്റയിലെ കുടംബ കല്ലറയിൽ
*മക്കൾ* : റോജി അഗസ്റ്റിൻ ( ചെയർമാൻ – എംഫോൺ, എഷ്യൻ സൂര്യ ബിസിനസ് ഗ്രൂപ്പ്), ജിജി സാജൂ( ഡയറക്ടർ – എംഫോൺ ), ജോസ്‌കുട്ടി അഗസ്റ്റിൻ ( ഡയറക്ടർ എംഫോൺ – ASBG,) ആന്റോ അഗസ്റ്റിൻ ( ഡയറക്ടർ -എംഫോൺ,ASBG, )

*മരുമക്കൾ* : ടെസ്സി റോജി ( പുത്തൻപുരക്കൽ, ദേവഗിരി, കോഴിക്കോട് ), സാജു വി.വി ( വാഴയിൽ കോണിച്ചിറ ), മെൽബി ജോസ്‌കുട്ടി ( വടക്കഞ്ചേരി തൊണ്ടിയിൽ പേരാവൂർ ), ഡോ. ബിൽഹ തെരേസ ആന്റോ ( കടയിൽ തട്ടില, സുൽത്താൻ ബത്തേരി )

*പേരമക്കൾ* : ആഷ്‌ലിൻ, ആഞ്ജലീൻ, ആൻസ് ലിൻ , അമൽ സൂര്യ റോജി, ആൻ മരിയ റോജി , ഓൾവിൻ ജോസ്‌കുട്ടി,അഗസ്റ്റീന ആൻ്റോ , ആൽഫിൻ ആൻ്റോ

pathram desk 1:
Related Post
Leave a Comment