നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ RSP യില്‍ ഭിന്നത രൂക്ഷമായി. ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു.
ഷിബു ബേബി ജോണ്‍ UDF യോഗത്തില്‍ നിന്ന് വിട്ടു നിന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന
UDF യോഗത്തില്‍ നിന്നു ഷിബു വിട്ടു നിന്നിരുന്നു. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നായിരുന്നു ഇത്.
ചവറയിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ഡഉഎ മായും പാര്‍ട്ടി നേതൃത്വവുമായും ഷിബു
ഇടഞ്ഞു നില്‍ക്കുകയാണ്. സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്ക് മതിയായ പിന്തുണ മുന്നണിയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നുമുണ്ടായില്ലെന്നാണ് ഷിബുവിന്റെ ആക്ഷേപം.
പാര്‍ട്ടിയില്‍ തനിക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല. ലയനം ഗുണം ചെയ്തില്ലെന്നും ഷിബുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അതിനിടെ താന്‍ പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത്
വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ഷിബു മാധ്യമങ്ങളോട് പറഞ്ഞു. ഞടജ വലിയ പ്രതിസന്ധി നേരിടുകയാണ് ഷിബു പറഞ്ഞു
UDF ല്‍ തുടരണമോ എന്ന കാര്യത്തില്‍ ഞടജ യില്‍ അതിനിടെഭിന്നത രൂക്ഷമാവുകയാണ്.UDF ല്‍ എത്തിയ ശേഷം പാര്‍ട്ടി നാമാവിശേഷമായിക്കൊണ്ടിരിക്കുകയാണെന്നാണ്
ഒരു വിഭാഗം പറയുന്നു
Leave a Comment