അതീവ ഗ്ലാമറസ് ലുക്കിൽ ശ്രിന്ദ; ചിത്രങ്ങൾ

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ശ്രിന്ദ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

1983 യിൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ട്രാൻസ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.

pathram desk 1:
Leave a Comment