തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാനുള്ള കാര്യം സർക്കാർ പരിഗണനയിൽ. മുഖ്യമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിക്കും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശം.
- pathram desk 1 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
ലോക്ഡൗണ്‍ ഒരാഴ്ച കൂടി
Related Post
Leave a Comment