ചാരക്കേസ് സി.ബി.ഐക്ക് കൈമാറാൻ സുപ്രീം കോടതി തീരുമാനം

ഐ.എസ്.ആർ.ഒ ചാര കേസ് നമ്പി നാരായണനെ കുടുക്കിയ ഗൂഡാലോചന അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സുപ്രീം കോടതി തീരുമാനം.

ജയിൻ സമിതി റിപ്പോർട്ടും സി.ബി.ഐക്ക് കൈമാറും

മൂന്നു മാസത്തിനകം സി.ബി.ഐ അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നും സുപ്രീം കോടതി.

pathram desk 1:
Related Post
Leave a Comment