മകളെ ബലാത്സംഗം ചെയ്തു; പ്രതിയുടെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തി പിതാവ്

ആന്ധ്രാപ്രദേശ്: ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ നിലയിൽ. കുടുംബാംഗങ്ങളിൽ ഒരാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതാണ് കൊലപാതകം നടത്താൻ കാരണമെന്ന് അക്രമി.

അതേസമയം ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നയാൾ ഒളിവിലാണ്. വിശാഖപട്ടണം ജില്ലയിലെ ജത്തട ഗ്രാമത്തിലാണ് സംഭവം. സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുന്നു.

pathram desk 1:
Related Post
Leave a Comment