ഇ.ശ്രീധരൻ പാലക്കാട് ബി.ജെ.പി.സ്ഥാനാർത്ഥി.
നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മെട്രോമാൻ ശ്രീധരൻ പാലക്കാട് മത്സരിക്കും.
തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് ഇ. ശ്രീധരനെ ശുപാർശ ചെയ്തത്. ശുപാർശ കേന്ദ്രത്തിന് കൈമാറും.
അനൗദ്യോഗിക പ്രചരണം നാളെ ആരംഭിക്കും.
Leave a Comment