മന്ത്രി എ.കെ.ബാലന് കോവിഡ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍

പാലക്കാട്: മന്ത്രി എ.കെ.ബാലന് കോവിഡ് 19 സ്ഥിരീകരിച്ചു.ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

മന്ത്രി ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ചെറിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന്(06/1/2021) രാവിലെ നടത്തിയ പരിശോധനയിൽ എനിക്ക് കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു….

pathram:
Related Post
Leave a Comment