ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തില്‍നിന്ന് പിന്മാറി രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ട്വിറ്ററില്‍ കൂടി അറിയിച്ചു. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് രജനീകാന്ത്; പിന്‍മാറ്റാം ആരോഗ്യപരമായ കാരണം മൂലം
Related Post
Leave a Comment