വൈപ്പിനില്‍ അമ്മയും മൂന്നു കൂട്ടികളും വീട്ടില്‍ മരിച്ച നിലയില്‍

കൊച്ചി: വൈപ്പിന്‍ എടവനക്കാട്ട് അമ്മയേയും മൂന്നു കുട്ടികളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിനീത(23), മക്കളായ വിനയ് (4), ശ്രാവണ്‍ (2), ശ്രേയ (4 മാസം) എന്നിവരെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിനീതയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇദന്നലെ രാത്രിയാണ് കുട്ടികളെ കൊലപ്പെടുത്തി വിനീത ജീവനൊടുക്കിയതെന്ന് കരുതുന്നു. ഇവര്‍ മരിച്ചത് അറിയാതെ ഗൃഹനാഥന്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഞാറയ്്ക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

pathram:
Related Post
Leave a Comment