വനി​താ ദ​ന്ത​ഡോ​ക്ട​റെ വീ​ട്ടി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വനി​താ ദ​ന്ത​ഡോ​ക്ട​റെ വീ​ട്ടി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.യുപിയിലെ ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം.ഡോ.​നി​ഷ സിം​ഗാ​ള്‍(38)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സെ​റ്റ്ടോ​പ്പ് ബോ​ക്‌​സ് റീ​ചാ​ര്‍​ജ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ സ​മ​യം നി​ഷ​യു​ടെ എ​ട്ടും നാ​ലും വ​യ​സു​ള്ള കു​ട്ടി​ക​ള്‍ മ​റ്റൊ​രു മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

pathram desk 1:
Related Post
Leave a Comment