എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി:അറസ്റ്റിന് തടസ്സമില്ല

തള്ളിയത് കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകൾ

ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ല

അന്വേഷണ ഏജൻസികൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി

pathram desk 1:
Related Post
Leave a Comment