സീരിയൽ നടി ലക്ഷ്മിക്ക് ജാമ്യം

കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിനും, ഭർത്താവിനും മുൻകൂർ ജാമ്യം അനുവദിച്ചത്.

കൊല്ലത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്.

pathram desk 1:
Related Post
Leave a Comment